App Logo

No.1 PSC Learning App

1M+ Downloads
ക്യൂബൻ മിസൈൽ പ്രതിസന്ധി നടക്കുമ്പോൾ ആരായിരുന്നു അമേരിക്കൻ പ്രസിഡന്റ് ?

Aജോൺ F കെന്നഡി

Bലിൻഡൻ ജോൺസൻ

Cറിച്ചാർഡ് നിക്സൺ

Dഡ്വൈറ്റ് ഐസൻഹോവർ

Answer:

A. ജോൺ F കെന്നഡി


Related Questions:

ക്യൂബൻ മിസൈൽ പ്രതിസന്ധി നടന്ന വർഷം ഏതാണ് ?
വിയറ്റ്നാമും ഫ്രാൻസും തമ്മിൽ നടന്ന ദിൻ ബിൻ ഫു യുദ്ധം ഏത് വർഷം ആയിരുന്നു ?
സൂയസ് കനാൽ ദേശസാത്കരിച്ച ഈജിപ്ഷ്യൻ ഭരണാധികാരി ആരാണ് ?

1972 ൽ UNCTAD പ്രസിദ്ധീകരിച്ച ' വികസനത്തിനായുള്ള ഒരു നവ വ്യാപാര നയത്തിലേക്ക് ' എന്ന റിപ്പോർട്ടിൽ നിർദേശങ്ങളിൽ പെടാത്തത് ഏതൊക്കെയാണ് ?

  1. പാശ്ചാത്യവികസിത രാഷ്ട്രങ്ങൾ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന പ്രകൃതി വിഭവങ്ങളുടെ മേൽ നിയന്ത്രണം അൽപ വികസിത രാഷ്ട്രങ്ങൾക്ക് നൽകുക 
  2. ദരിദ്ര രാജ്യങ്ങൾക്ക് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന തരത്തിൽ അല്പവികസിത രാജ്യങ്ങൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് പാശ്ചാത്യവിപണികളിലേക്ക് പ്രവേശന അനുവദിക്കുക 
  3. പാശ്ചാത്യരാഷ്ട്രങ്ങളിൽ നിന്നുള്ള സാങ്കേതികവിദ്യയുടെ ചിലവ് കുറയ്ക്കുക 
  4. അന്തർദേശീയ സാമ്പത്തിക സ്ഥാപനങ്ങളിൽ അല്പവികസിത രാജ്യങ്ങൾക്ക് വർധിച്ച പങ്കാളിത്തം അനുവദിക്കുക 
SEATO എന്ന രാഷ്ട്ര കൂട്ടായ്മ രൂപീകരിച്ച വർഷം ഏതാണ് ?