Challenger App

No.1 PSC Learning App

1M+ Downloads
മഹോദയപുരത്തെ രവിവർമ്മ കുലശേഖരൻറെ സദസ്യനായിരുന്ന ജ്യോതിശാസ്ത്രജ്ഞൻ ആരാണ്?

Aശങ്കരനാരായണൻ

Bഗോവിന്ദസ്വാമി

Cതലക്കുളത്തു പട്ടേരി

Dകേളല്ലൂർ ചോമാതിരി

Answer:

A. ശങ്കരനാരായണൻ

Read Explanation:

  • മഹോദയപുരത്തെ രവിവർമ്മ കുലശേഖരൻ്റെ സദസ്യനായിരുന്ന ജ്യോതിശാസ്ത്രജ്ഞനായിരുന്നു ശങ്കരനാരായണൻ.

  • ശങ്കരനാരായണീയം എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥം അദ്ദേഹം രചിച്ചു.

  • ശങ്കരനാരായണീയം എന്ന ഗ്രന്ഥത്തിൽ ഗ്രഹങ്ങളുടെ ചലനത്തെക്കുറിച്ചും, സൂര്യ-ചന്ദ്ര ഗ്രഹങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് പെരിയാർ ലീസ് എഗ്രിമെൻറ്റ് ഒപ്പുവെച്ച തിരുവിതാംകൂർ ദിവാൻ ആര് ?
തിരുവനന്തപുരത്ത് ഗവൺമെൻ്റ് പ്രസ് സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
കേരളത്തിലെ ആദ്യരാജവംശമായ 'മൂഷകവംശം' ഭരണം നടത്തിയിരുന്നത്
വില്യം ലോഗൻ മലബാർ മാന്വൽ പ്രസിദ്ധപ്പെടുത്തിയ വർഷം ?