App Logo

No.1 PSC Learning App

1M+ Downloads
ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ആരായിരുന്നു?

Aഎല്‍.എം.സ്ങ്-വി

Bമനു അഭിഷേക് സിങ്-വി

Cശാന്തിഭൂഷണ്‍

Dമൊറാര്‍ജി ദേശായി

Answer:

D. മൊറാര്‍ജി ദേശായി

Read Explanation:

  • ആദ്യത്തെ ARC സ്ഥാപിതമായത് 1966 ജനുവരി 5-നാണ്. ഭരണപരിഷ്കാര കമ്മീഷൻ ആദ്യം ചെയർമാനായിരുന്നത് മൊറാർജി ദേശായി ആയിരുന്നു,
  • പിന്നീട് ദേശായി ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായപ്പോൾ കെ. ഹനുമന്തയ്യ അതിൻ്റെ ചെയർമാനായി

Related Questions:

ലോക്‌പാൽ ബിൽ രാജ്യസഭ പാസ്സാക്കിയത് ഏത് വർഷം ?
രാജ്യസഭ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്?

താഴെ പറയുന്നവയിൽ രാജ്യസഭയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏത്?

  1. അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് അഞ്ച് വർഷത്തേക്കാണ്.

  2. കേരളത്തിൽ നിന്ന് 9 പേരെ തെരഞ്ഞെടുക്കുന്നു.

  3. കേരളത്തിൽ നിന്നും കായിക മേഖലയിൽ നാമ നിർദേശം ചെയ്യപ്പെട്ട ആദ്യ വനിതയാണ് പി. ടി. ഉഷ.

സ്‌പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ആരാണ് ?
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ മിനിമം പ്രായം എത്രയാണ്?