2026 ജനുവരിയിൽ വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ?
Aദേവേന്ദ്ര ഫഡ്നാവിസ്
Bഅജിത് പവാർ
Cശരദ് പവാർ
Dഏക്നാഥ് ഷിൻഡേ
Answer:
B. അജിത് പവാർ
Read Explanation:
• 2026 ജനുവരിയിൽ വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി - അജിത് പവാർ
• എൻ . സി . പി നേതാവായിരുന്നു അദ്ദേഹം
• അജിത് പവാർ സഞ്ചരിച്ച വിമാനം - വി. എസ് . ആർ വേഞ്ചേഴ്സിന്റെ ലിയർജെറ്റ് 45 എക്സ് . ആർ
• അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വിദിത് ജാദവ് ,വൈമാനികരായ ക്യാപ്റ്റൻ സുമിത് കപൂർ ,കോ പൈലറ്റ് സംഭവി പഥക് വിമാന ജീവനക്കാരി പിങ്കി മാലി എന്നിവരും ഈ അപകടത്തിൽ മരിച്ചു