Challenger App

No.1 PSC Learning App

1M+ Downloads
നിവർത്തന മെമ്മോറിയൽ നിരാകരിച്ച ദിവാൻ ആര് ?

Aഷൺമുഖം ചെട്ടി

Bടി. ഓസ്റ്റിൻ

Cപി.ജി.എൻ ഉണ്ണിത്താൻ

Dജി.ഡി നോക്‌സ്

Answer:

B. ടി. ഓസ്റ്റിൻ


Related Questions:

"പണ്ഡിറ്റ് കറുപ്പൻ" മറ്റൊരു പേരിൽ അറിയപ്പെടുന്നു. ഏത് പേരിൽ ?
ചട്ടമ്പിസ്വാമിയെ ഷണ്മുഖദാസൻ എന്ന് വിളിച്ച സാമൂഹിക പരിഷ്കർത്താവ്?
ശ്രീനാരായണ ഗുരുവിൻറ്റെ ജന്മദേശം ഏതാണ്?
1848-ൽ കല്ലായിയിൽ പ്രൈമറി സ്കൂൾ ആരംഭിച്ചത് ?
Who wrote the famous book Prachina Malayalam?