App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ നിശിത വിമർശനങ്ങൾ നടത്തിയ പ്രശസ്ത ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ആര് ?

Aഖാലിദ് ഖലീഫ

Bബ്രെയ്റ്റൻ ബ്രെയ്റ്റൻബാക്ക്

Cഗബ്രിയേൽ ഗാർസിയ മാർകേസ്

Dഎ എസ് ബ്യാറ്റ്

Answer:

B. ബ്രെയ്റ്റൻ ബ്രെയ്റ്റൻബാക്ക്

Read Explanation:

• നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ ഉള്ള സംഘടനയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെ സഹായിച്ചു എന്നാരോപിച്ച് ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ബ്രെയ്റ്റൻ ബ്രെയ്റ്റൻബാക്ക് • ജയിൽ ജീവിതത്തെ കുറിച്ച് അദ്ദേഹം എഴുതിയ കൃതി - The True Confessions of an Albino Terrorist • അദ്ദേഹത്തിൻ്റെ ആത്മകഥാംശമുള്ള കൃതി - A Season In Paradise • മറ്റു പ്രധാന കൃതികൾ - Mirror Death, End Papers, To Fly, The Tree Behind the Moon, The Memory of Birds in Times of Revolution


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം ഏത് ?
' ദി ഗൈഡ് ' എന്ന കൃതി രചിച്ചതാര് ?
മാൻ ബുക്കർ പുരസ്‌കാരം നേടിയ ആദ്യത്തെ വനിത ആര് ?
താഴെപ്പറയുന്നവരിൽ ആശയവാദി അല്ലാത്തതാര് ?
"Freedom : Memories 1954-2021" എന്ന പേരിൽ ആത്മകഥാംശമുള്ള പുസ്‌തകം എഴുതിയത് ആര് ?