Challenger App

No.1 PSC Learning App

1M+ Downloads
"മനസ്സ് ഒഴിഞ്ഞ സ്ലേറ്റ് പോലെയാണ്" എന്ന് അഭിപ്രായപ്പെട്ടതാര് ?

Aപെസ്റ്റലോസി

Bഹെർബർട്ട്

Cജോൺലോക്ക്

Dകൊമിനിയസ്

Answer:

C. ജോൺലോക്ക്

Read Explanation:

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ആംഗലേയ ചിന്തകനാണ് ജോൺലോക്ക്


Related Questions:

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം ഏതാണ് ?
Who wrote the Famous Book "The path to power"?
എഡ്ജ് ഓഫ് ദി സീ ആരുടെ രചനയാണ്?
2025 ജൂണിൽ നിര്യാതനായ ബ്രിട്ടീഷ് നോവലിസ്റ്റ്
1932 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ വനിത ആര് ?