Challenger App

No.1 PSC Learning App

1M+ Downloads
1890-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാ നേതാവാര് ?

Aകാദംബിനി ഗാംഗുലി

Bസരോജിനി നായിഡു

Cറാണിലക്കായി

Dഇന്ദിരാഗാന്ധി

Answer:

A. കാദംബിനി ഗാംഗുലി

Read Explanation:

  • ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ ബിരുദധാരികളിൽ ഒരാളായിരുന്നു കാദംബിനി ഗാംഗുലി.

  • 1883-ൽ കൽക്കട്ടയിലെ ബെഥൂൺ കോളേജിൽ നിന്ന് ചന്ദ്രമുഖി ബോസിനൊപ്പം ബിരുദം നേടിയ ഇവർ, ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നുതന്നെ ബിരുദം നേടുന്ന ആദ്യത്തെ വനിതകളിലൊരാളെന്ന ചരിത്രവും സ്വന്തമാക്കി


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷപദവിയിലിരുന്ന ഒരേ ഒരു മലയാളിയായിരുന്നു ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡന്റ് ?
1930 മുതൽ ജനവരി 26 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ?
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമലക്ഷ്യം "പൂർണ്ണ സ്വരാജ്" എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ലാഹോർ കോൺഗ്രസ്സുമായി ബന്ധമില്ലാത്തത് ഏത്?

(i) ജവഹർലാൽ നെഹ്റു കോൺഗ്രസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

(ii) നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ചു

(iii) ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ചു

(iv) 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കുവാൻ തീരുമാനിച്ചു.