Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആര്?

Aജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

Bജസ്റ്റിസ് രംഗനാഥ് മിശ്ര

Cജസ്റ്റിസ് വൈ.വി. ചന്ദ്രചൂഢ്

Dജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ

Answer:

B. ജസ്റ്റിസ് രംഗനാഥ് മിശ്ര

Read Explanation:

ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് കൂടിയായിരുന്ന ജസ്റ്റിസ് രംഗനാഥ് മിശ്രയാണ് 1993-ൽ ആദ്യ ചെയർമാനായി ചുമതലയേറ്റത്. 1993 ഒക്ടോബർ 12-നാണ് ഇന്ത്യയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് (1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം). ന്യൂഡൽഹി (മനുഷ്യാവകാശ ഭവൻ). കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് പ്രധാനമന്ത്രി തലവനായുള്ള ആറംഗ സമിതിയുടെ ശുപാർശപ്രകാരം ഇന്ത്യൻ രാഷ്ട്രപതിയാണ്. ഇതൊരു ഭരണഘടനാ സ്ഥാപനമല്ല, മറിച്ച് പാർലമെന്റ് നിയമത്തിലൂടെ നിർമ്മിച്ച ഒരു നിയമപരമായ സ്വയംഭരണ സ്ഥാപനമാണ് (Statutory Body).


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഘടനയെ കുറിച്ചുള്ള ഉചിതമായ പ്രസ്താവന ഏതാണ്?

  1. 1 . മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചെയർമാൻ.
  2. 2. മുൻ സുപ്രീം കോടതി ജഡ്ജി , മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അംഗങ്ങളായി വരുന്നു.
  3. 3. മുൻ ഹൈക്കോടതി ജഡ്ജിമാർ ആയിട്ടുള്ള രണ്ടു പേർ എക്സ് ഒഫ്ഫിഷ്യോ അംഗങ്ങൾ ആയി വരുന്നു.
  4. 4 . മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ അറിവും പ്രായോഗിക പരിചയമുള്ള രണ്ടു പേർ അംഗങ്ങളായി വരുന്നു.
    2005-ലെ വിവരാവകാശ നിയമപ്രകാരം കേരള വനിതാ കമ്മിഷനിലെ അപ്പലേറ്റ് അതോറിറ്റി താഴെ പറയുന്നവരിൽ ആരാണ് ?

    വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട വസ്തുതകളിൽ ശരിയായവ ഏത് ?

    1. വിവരാവകാശ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് രാജസ്ഥാനിലാണ്.
    2. മസ്ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടനയാണ് നേതൃത്വം നല്കിയത് .
    3. 2005 ഒക്ടോബർ 12 ന് നിലവിൽ വന്നു .
      സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി എത്ര വർഷം ആണ്?
      ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗത്തെ കമ്മിഷനിൽ നിന്ന് പുറത്താക്കാൻ അനുവദിക്കുന്നത് എപ്പോഴൊക്കെ ആണ്?