Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്?

Aഎൻ. ഗോപാലസ്വാമി

Bസുകുമാർ സെൻ

Cസുനിൽ അറോറ

Dവിജയ സെൻ

Answer:

B. സുകുമാർ സെൻ

Read Explanation:

സുകുമാർ സെൻ 1950-ൽ ഇന്ത്യയുടെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായിരുന്നു.


Related Questions:

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യാൻ കഴിയുന്ന ഏക മാർഗം ഏതാണ്?
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ എത്ര യൂണിറ്റുകളാണ് ഉള്ളത്?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) രൂപീകരിച്ചതിന്റെ പ്രധാന ഉദ്ദേശ്യം എന്താണ്?
ദേശീയ സമ്മതിദായക ദിനം ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്?