App Logo

No.1 PSC Learning App

1M+ Downloads
കാലാവധി തികച്ച ആദ്യ കേരള മുഖ്യമന്ത്രി ?

Aഇ എം എസ് നമ്പൂതിരിപ്പാട്

Bആർ ശങ്കർ

Cപട്ടം താണുപിള്ള

Dസി അച്യുതമേനോൻ

Answer:

D. സി അച്യുതമേനോൻ

Read Explanation:

 സി. അച്യുതമേനോൻ

  • കാലാവധി പൂർത്തിയായ ആദ്യ മുഖ്യമന്ത്രി
  • 2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി
  • കേരള നിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി
  • 1975-ലെ അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി

Related Questions:

ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം എത്ര ?
കൊച്ചിയിലെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
ഏറ്റവും കുറച്ച് കാലം കേരള ഗവർണറായിരുന്നത് ആര് ?
ഇന്ത്യയിലെ ആദ്യ ലൈബ്രറി മണ്ഡലം എന്ന നേട്ടം കൈവരിച്ച കേരളത്തിലെ നിയോജകമണ്ഡലം ഏതാണ് ?
രാഷ്ടപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ മലയാളിയാര് ?