ഇന്ത്യയിലെ ബൊട്ടാണിക്കൽ സർവെയുടെ ആദ്യ ഡയറക്ടർ ജനറലായി പ്രവർത്തിച്ച വ്യക്തി ആരാണ്?Aഎച്ച്.ജെ. ബാബBഇ.കെ. ജാനകി അമ്മാൾCസീ.വി. രാമൻDഎം.എസ്. സ്വാമിനാഥൻAnswer: B. ഇ.കെ. ജാനകി അമ്മാൾ Read Explanation: ഇ.കെ. ജാനകി അമ്മാൾ (1897-1984) കേരളത്തിലെ തലശ്ശേരിയിൽ ജനിച്ച വിശ്വപ്രസിദ്ധയായ സസ്യശാസ്ത്രജ്ഞ. കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ അത്യുൽപാദന ശേഷിയുള്ള സങ്കരയിനം കരിമ്പ് വികസിപ്പിച്ചു. ബൊട്ടാണിക്കൽ സർവെ ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്ടർ ജനറൽ. Read more in App