ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. എം. എസ് സ്വാമിനാഥൻ 1925 ആഗസ്റ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനിച്ചത്.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻ്റെ ആദ്യ ഡയറക്ടറായി പ്രവർത്തിച്ചു.
രാജ്യത്തെ 70% ജനങ്ങളും കാർഷിക വൃത്തിയിൽ ഏർപ്പെടുമ്പോഴും രാജ്യം ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യുകയായിരുന്നു.