Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ആദ്യത്തെ വൃത്താന്തപത്രം 1881-ൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ച കേരളമിത്രമാണ്. ഇതിന്റെ ആദ്യത്തെ പത്രാധിപർ ആരായിരുന്നു ?

Aകണ്ടത്തിൽ വർഗ്ഗീസ് മാപ്പിള

Bവക്കം അബ്ദുൾ ഖാദർ

Cസ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Dകെ.സി. മാമ്മൻ മാപ്പിള

Answer:

A. കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള

Read Explanation:

കേരളമിത്രം

  • 1881-ൽ കൊച്ചിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രം.
  • മലയാള മനോരമയുടെ സ്ഥാപകനായ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയായിരുന്നു കേരള മിത്രത്തിൻറെ സ്ഥാപക പത്രാധിപർ.
  • ഗുജറാത്തിയായ ദേവ്ജി ഭീംജിയായിരുന്നു പത്രത്തിന്റെ രക്ഷാധികാരി.
  • തുടക്കത്തിൽ മാസത്തിൽ മൂന്ന് എന്ന രീതിയിലായിയിരുന്നു ഇത് അച്ചടിച്ചിരുന്നത്, പിന്നീട് ആഴ്ചയിൽ ഒന്ന് വീത്മാക്കി. 
  • സ്ഥാപിതമായ ശേഷം  14 വർഷത്തോളം മുടക്കമില്ലാതെ കേരളമിത്രം പ്രവർത്തിച്ചിരുന്നു.

Related Questions:

സ്വാതന്ത്ര്യ സമരകാലത്ത് മലബാറിൽ പ്രസിദ്ധീകരിച്ച അൽ അമീൻ' പത്രവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ നേത്യത്വത്തിലാണ് ആരംഭിച്ചത്.
  2. 1924 ഒക്ടോബർ 12 നാണ് ആരംഭിച്ചത്.
  3. 1939-ൽ ബ്രിട്ടീഷ് സർക്കാർ പത്രം നിരോധിച്ചു.
  4. പത്രത്തിന്റെ ഓഫീസ് സ്ഥിതി ചെയ്തിരുന്നത് താനൂരിലായിരുന്നു.
    അച്ചടിയന്ത്രത്തിലൂടെ പുറത്തിറങ്ങിയ ആദ്യ മലയാള പത്രമാസിക?
    മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ വച്ച്?

    ഏതെല്ലാം പത്രങ്ങളിലാണ് കേസരി ബാലകൃഷ്ണപിള്ള ചീഫ് എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുള്ളത്?

    1. മിതവാദി, സമദർശി
    2. സമദർശി, പ്രബോധകൻ
    3. സമദർശി, വിവേകോദയം
      'Paschimodayam' was published from: