ചരിത്രത്തിൽ ആദ്യമായി അംഗോള സന്ദർശിക്കുന്ന ഇന്ത്യൻ രാഷ്ട്രപതി ?Aരാം നാഥ് കോവിന്ദ്Bപ്രതിഭാ പാട്ടീൽCദ്രൗപതി മുർമുDരാഷ്‌ട്രപതി രാംനാഥ് കോവിന്ദ്Answer: C. ദ്രൗപതി മുർമു Read Explanation: • 2025 നവംബർ 8 മുതൽ 11 വരെ• 1985 ൽ സ്ഥാപിതമായ ഇന്ത്യയും അംഗോളയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ നാല്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് സന്ദർശനം•അംഗോളയുടെ അമ്പതാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചാണ് രാഷ്‌ട്രപതി അംഗോള സന്ദർശിച്ചത്• അംഗോളയുടെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ തലവനായി ദ്രൗപതി മുർമു മാറി Read more in App