App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലാദ്യമായി RTI നിയമപ്രകാരം ആപേക്ഷ സമര്‍പ്പിച്ച വ്യക്തി ?

Aസേവ മോഹന്‍ദാസ്

Bഅരുണറോയ്

Cഷഹീദ് റാസ ബര്‍ണി

Dയശ്‌വര്‍ദ്ധന്‍ കുമാര്‍

Answer:

C. ഷഹീദ് റാസ ബര്‍ണി


Related Questions:

വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവന ഏത്

  1. i. വിവരാവകാശ കമ്മീഷന് കേന്ദ്രതലത്തിൽ മാത്രമാണ് രൂപം നൽകിയിട്ടുള്ളത്.
  2. ii. കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും വിവരാവകാശ കമ്മീഷന് രൂപം നൽകിയിട്ടുണ്ട്
  3. iii. മുഖ്യവിവരാവകാശ കമ്മീഷണറാണ് കമ്മീഷന്റെ അധിപൻ.
    വിവരാവകാശ നിയമം പാസാക്കിയ വർഷം?
    വിവരാവകാശ അപേക്ഷ ആരുടെ മുന്നിലാണ് സമർപ്പിക്കുന്നത് ?
    കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വ്യക്തി?
    ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?