App Logo

No.1 PSC Learning App

1M+ Downloads

കേരള സർക്കാരിന്റെ പ്രഥമ സ്വാതി സംഗീത പുരസ്കാരം ലഭിച്ച സംഗീതജ്ഞൻ ആരായിരുന്നു?

Aഎം.എസ്, സുബ്ബലക്ഷ്മി

Bയേശുദാസ്

Cവി. ദക്ഷിണാമൂർത്തി

Dശമ്മാങ്കുടി ശ്രീനിവാസ അയ്യർ

Answer:

D. ശമ്മാങ്കുടി ശ്രീനിവാസ അയ്യർ

Read Explanation:

സംഗീതത്തിന് നൽകുന്ന സമഗ്ര സംഭാവനകളെ അടിസ്ഥാനപ്പെടുത്തി കേരള സർക്കാർ നൽകുന്ന അവാർഡാണ് സ്വാതി പുരസ്ക്കാരം. 1997-ൽ നൽകിയ ആദ്യത്തെ സ്വാതി പുരസ്കാരം നേടിയത് ശാസ്ത്രീയ സംഗീതവിദഗ്ദ്ധനായ ശെമ്മാങ്കുടി ശ്രീനിവാസയ്യർ ആണ്.


Related Questions:

പാറശാല ബി പൊന്നമ്മാൾ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

എസ് വി പീർ മുഹമ്മദ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

പാലക്കാട് മണി അയ്യര്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചതാര്? -

കേരള സംഗീതത്തിന്റെ അഗസ്റ്റിൻ യുഗം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ് ?