App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി മലയാളം അച്ചടിച്ചത് ആര് ?

Aബെഞ്ചമിൻ ബെയ്‌ലി

Bഹെർമൻ ഗുണ്ടർട്ട്

Cജോവാനസ് ഗോൺസാൽവസ്

Dആഞ്ചലോസ് ഫ്രാൻസിസ്

Answer:

C. ജോവാനസ് ഗോൺസാൽവസ്

Read Explanation:

1576 ൽ സ്പെയിന്കാരനായ ജോവാനസ്‌ ഗോൺസാൽവസ് കൊച്ചിയിൽ ഒരു അച്ചടിശാല സ്ഥാപിക്കുകയും 1577 ൽ ഒരു കൃതി പ്രസിദ്ധീകരിക്കുകയും ചെയ്‌തു


Related Questions:

മറിയാമ്മ നാടകത്തിന്റെ കർത്താവാര് ?
കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
'പറങ്കി പടയാളികൾ' എന്ന കൃതി രചിച്ചത് :
' നാനം മോനം ' എന്നത് ഏത് ലിപി സമ്പ്രദായത്തെ വിളിച്ചിരുന്ന പേരാണ് ?
In which book of 'Patanjali' have descriptions about the land of Kerala?