App Logo

No.1 PSC Learning App

1M+ Downloads
ദളിത് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്

Aഅയ്യങ്കാളി

Bചട്ടമ്പി സ്വാമികൾ

Cശ്രീനാരായണഗുരു

Dജ്യോതിറാവു ഫൂലെ

Answer:

D. ജ്യോതിറാവു ഫൂലെ

Read Explanation:

  • ജാതിമത ചൂഷണത്തിന് വിധേയമായ സമൂഹത്തെ വിശേഷിപ്പിക്കുന്ന പദമാണ് ദളിത്.

  • സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ച ജ്യോതിറാവു ഫൂലെയാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്.

  • സ്ത്രീകൾ, ദളിതർ എന്നിവർക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫൂലെ സ്ഥാപിച്ചു.


Related Questions:

തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിലിലെ ആദ്യ വനിതാ പ്രതിനിധി ആരായിരുന്നു?
ഡോ. പുന്നൻ ലൂക്കോസ് ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എന്ത് ബിരുദം നേടിയായിരുന്നു?
അരികുവൽക്കരണത്തിന് കാരണം എന്താണ്?
ഡോ. എ. അയ്യപ്പൻ ഇന്ത്യയിലെ ഏത് വിഷയത്തിൽ ഗവേഷണവും നടത്തുന്നു?
പെൺകുട്ടികൾക്കായി ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച വിദ്യാലയം എവിടെ സ്ഥിതി ചെയ്യുന്നു