App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം കേരള മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി :

Aകെ.ആർ. ഗൗരിയമ്മ

Bകെ.പി.എ. മജീദ്

Cടി.വി. തോമസ്

Dകെ.സി. ജോർജ്ജ്

Answer:

D. കെ.സി. ജോർജ്ജ്


Related Questions:

1948- ൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപംനൽകിയതാര്?
കേരളത്തിൽ 2015-ൽ ബാറുകൾ പൂട്ടുന്നതിനെടുത്ത സർക്കാർ തീരുമാനം ഭരണ ഘടനയിലെ ഏതു പ്രാവിഷന്റെ നടപ്പിലാക്കലായി കരുതാവുന്നതാണ് ?
പ്ലാച്ചിമടസമരനായിക ആര് ?
കേരള സംസ്ഥാന രൂപീകരണത്തിനായി തിരുവിതാംകൂറിലെ നാല് താലൂക്കുകൾ മദിരാശി സംസ്ഥാനത്തിന് വിട്ട് കൊടുത്തിരുന്നു. അതിൽ ഒരെണ്ണം താഴെ പറയുന്നു. ഏത്?
നിൽപ്പ് സമരം ഏത് വർഷമായിരുന്നു ?