എ.കെ. ഗോപാലൻറെ ആത്മകഥ ഏതാണ്?
Aഎൻറെ കഥ
Bഎൻറെ ജീവിതകഥ
Cഎൻറെ ജീവിതം
Dഒളിവിലെ ഓർമ്മകൾ
Answer:
B. എൻറെ ജീവിതകഥ
Read Explanation:
ഇന്ത്യയുടെ ആദ്യത്തെ ലോക്‌സഭയിലെ (1952) ആദ്യ പ്രതിപക്ഷ നേതാവായിരുന്നു (പാർലമെന്ററി പാർട്ടി ലീഡർ) എ.കെ. ഗോപാലൻ. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ (1931) വളണ്ടിയർ ക്യാപ്റ്റനായിരുന്നു. പട്ടിണി കിടക്കുന്ന ജനങ്ങൾക്ക് വേണ്ടി കണ്ണൂരിൽ നിന്ന് ചെന്നൈയിലേക്ക് (മദ്രാസ്) നടത്തിയ പട്ടിണി ജാഥയ്ക്ക് (1936) നേതൃത്വം നൽകി. ബഹുമതി: ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കി ആദരിച്ച ആദ്യ മലയാളി രാഷ്ട്രീയ നേതാവാണ് അദ്ദേഹം.
