Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ അന്തരിച്ച മുൻമന്ത്രിയും , മുതിർന്ന മുസ്‌ലിം ലീഗ് നേതാവുമായിരുന്ന വ്യക്തി?

Aപി.കെ. കുഞ്ഞാലിക്കുട്ടി

Bഇ. അഹമ്മദ്

Cവി.കെ. ഇബ്രാഹിംകുഞ്ഞ്

Dകെ.എൻ.എ. ഖാദർ

Answer:

C. വി.കെ. ഇബ്രാഹിംകുഞ്ഞ്

Read Explanation:

• 2005-06 ൽ വ്യവസായമന്ത്രി യും 2011-16 ൽ പൊതുമരാമത്തു മന്ത്രിയുമായിരുന്നു. • 2001 ലും 2006 ലും മട്ടാഞ്ചേരിയിൽനിന്നും മണ്ഡല പുനർനിർണയത്തിനു ശേഷം 2011 ലും 2016 ലും കളമശേരിയിൽനിന്നും നിയമസഭയിലെത്തി.


Related Questions:

വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ പോലീസ് നടപ്പാക്കുന്ന പദ്ധതി ?
തിരുവിതാംകൂർ ചരിത്രം വിശദമായി രേഖപ്പെടുത്തുന്ന ആദ്യ പദ്ധതിയായ ഡിജിറ്റൽ മ്യൂസിയം വരുന്നത്?
ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിൻ്റെ സ്ഥാനം.?
കുട്ടികളിലെ ഡിജിറ്റൽ ആസക്തി മാറ്റാനും സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം പഠിപ്പിക്കാനുമുള്ള കേരള പൊലീസിന്റെ പദ്ധതി?
താഴെ പറയുന്നവയിൽ കേരളത്തിൽ രണ്ട് പഞ്ചായത്തുകൾ മാത്രം ഉള്ള ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ?