App Logo

No.1 PSC Learning App

1M+ Downloads
മഗധ ഭരിച്ച ആദ്യകാല രാജവംശത്തിന്റെ സ്ഥാപകൻ :

Aചന്ദ്രഗുപ്ത മൗര്യൻ

Bഅശോകൻ

Cബിംബിസാരൻ

Dബൃഹദ്രഥൻ

Answer:

D. ബൃഹദ്രഥൻ

Read Explanation:

മഗധം

  • ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രീയ ചരിത്രം ആരംഭിക്കുന്നത് മഗധ സാമ്രാജ്യത്തിന്റെ ഉദയത്തോടെയാണ്

  • വൻതോതിൽ ഇരുമ്പയിര് നിക്ഷേപം ഉണ്ടായിരുന്ന മഹാജനപദം.

  • ഉത്തരേന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിന് മുൻകൈ എടുത്ത ആദ്യരാജ്യം.

  • അഥർവ്വവേദത്തിൽ പരാമർശിക്കുന്ന ജനപദം

  • മഹാജനപദങ്ങളിൽ ഏറ്റവും പഴക്കം ചെന്നത്

  • മഗധ ഭരിച്ച ആദ്യകാല രാജവംശത്തിന്റെ സ്ഥാപകൻ - ബൃഹദ്രഥൻ

  • മഗധയുടെ ആദ്യകാല തലസ്ഥാനം - ഗിരിവ്രജം


Related Questions:

ഹര്യങ്ക രാജവംശം അതിന്റെ പ്രൗഢിയുടെ ഉച്ചകോടിയിലെത്തിയത് ആരുടെ ഭരണകാലത്തായിരുന്നു ?
Who was the founder of the sankhya school of philosophy ?
ഗൗതമബുദ്ധൻ നിർവ്വാണം പ്രാപിയ്ക്കുമ്പോൾ മഗധ രാജാവ് ?
ബിംബിസാരന്റെ കൊട്ടാരം വൈദ്യൻ ആരായിരുന്നു ?
............. was the first capital of Magadha.