App Logo

No.1 PSC Learning App

1M+ Downloads
സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ് സ്ഥാഥാപക ചെയർമാൻ ആര്?

Aനീലം ഭരദ്വാജ്

Bരാകേഷ് ശ്രീവാസ്തവ

Cദുർഗാബായ് ദേശ്മമുഖ്

Dഅജയ് ടിർക്കി

Answer:

C. ദുർഗാബായ് ദേശ്മമുഖ്

Read Explanation:

  • കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡ് 1953-ൽ രൂപീകൃതമായി
  • സ്ത്രീകളുടെയും കുട്ടികളുടെയും പൊതുവായ ക്ഷേമത്തിനായി സന്നദ്ധ സംഘടനകൾക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നൽകുന്നു 
  • ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള സന്നദ്ധത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ ആദ്യ ശ്രമമായിരുന്നു ഇത്. 
  • ബോർഡിന്റെ മുഖ്യ  ലക്ഷ്യം സർക്കാരും ജനങ്ങളും തമ്മിലുള്ള ഒരു കണ്ണിയായി പ്രവർത്തിക്കുക എന്നതാണ്.

Related Questions:

മൗലികാവകാശങ്ങൾ നിഷേധിക്കപെട്ടാൽ ഏത് അനുഛേദം പ്രകാരമാണ് ഒരു പൗരന് ഹൈക്കോടതിയെ സമീപിക്കാനാവുക ?
ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ആദായനികുതി നിയമത്തിലെ ഏതു സെക്ഷൻ പ്രകാരം സ്ഥാപിതമായ സ്ഥാപനമാണ്
ഏതെല്ലാം നിയമങ്ങൾ, മൗലികാവകാശ ലംഘനം നടത്തിയാൽ അസാധു ആകുമെന്ന് ഭരണഘടനയുടെ അനുഛേദം 13(3)(a) യിൽ പറയുന്നു?
താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട് ഉപകരണം?
ഭരണ നിർവ്വഹണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും സേവനങ്ങൾ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും ഗവൺമെന്റുകൾ സ്വീകരിക്കുന്ന നടപടികൾ അറിയപ്പെടുന്നത്?