App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കുറച്ച് കാലം കേരള ഗവർണറായിരുന്നത് ആര് ?

Aജ്യോതി വെങ്കിടാചലം

Bവി.വി.ഗിരി

Cഎം.ഓ.എച് ഫാറൂഖ്

Dവി വിശ്വനാഥൻ

Answer:

C. എം.ഓ.എച് ഫാറൂഖ്


Related Questions:

2023 സെപ്റ്റംബറിൽ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് ആര് ?
നിലവിൽ കേരള ചീഫ് ഇലക്ഷൻ കമ്മീഷണർ ആര്
കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ?
നിവർത്തന പ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്?
ഏതെങ്കിലും ഒരു ഇന്ത്യൻ സംസ്ഥാനത്ത് ഗവർണർ പദവി വഹിച്ച ആദ്യ മലയാളി ?