Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവർണ്ണർ ജനറൽ ആരായിരുന്നു?

Aകാനിംഗ് പ്രഭു

Bഡൽഹൗസി പ്രഭു

Cറിപ്പൺ പ്രഭു

Dഇർവ്വിൻ പ്രഭു

Answer:

A. കാനിംഗ് പ്രഭു

Read Explanation:

കാനിംഗ് പ്രഭു (1856-1862)

  • കാനിംഗ് പ്രഭു (1856-1862) 'ശിപായി ലഹള' അല്ലെങ്കിൽ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത്   ഇന്ത്യയുടെ വൈസ്രോയി ആയിരുന്നു.
  • കൽക്കട്ട , ബോംബെ , മദ്രാസ്  എന്നിവിടങ്ങളിൽ 1857ൽ സർവ്വകലാശാലകൾ സ്ഥാപിക്കപ്പെട്ടത് കാനിംഗ് പ്രഭുവിന്റെ കാലത്താണ്
  • ആ സമയത്തെ ഇന്ത്യൻ ഗവർണർ ജനറൽ ആയിരുന്ന കാനിങ്‌ പ്രഭു ആയിരുന്നു ആദ്യ സർവ്വകലാശാല ചാൻസലർ 
  • 1861 ൽ കൊൽക്കത്തയ്ക്കും അലഹബാദിനും ഇടയിൽ ഈസ്റ്റ് ഇന്ത്യ റെയിൽവേ തുറന്നു.
  • ജനറൽ സർവീസ് എൻ‌ലിസ്റ്റ്മെന്റ് ആക്റ്റ് പാസ്സാക്കി
  • 1859-ൽ ദത്തവകാശ നിരോധന നിയമം പിൻവലിച്ചു
  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കുള്ളിൽ ' വൈറ്റ് മ്യുട്ടിനി ' തുടങ്ങിയ വർഷം - 1859 
  • 1860-ൽ ഇന്ത്യൻ പീനൽ കോഡ് പാസ്സാക്കി
 

Related Questions:

1857 ലെ കലാപത്തിന് ഫൈസാബാദിൽ നേതൃത്വം നൽകിയത് ആരായിരുന്നു?
'ഇൻ മെമ്മോറിയം' എന്ന ചിത്രം വരച്ചത് ആരായിരുന്നു?
അവുധിലെ ഏത് നവാബിനെയാണ് ബ്രിട്ടീഷുകാർ പുറത്താക്കി ഭരണം പിടിച്ചെടുത്തത്?
ദില്ലി ബ്രിട്ടീഷുകാരാൽ അന്തിമമായി പിടിച്ചെടുത്തത്:
വാജിദ് അലി ഷാ ഏത് സ്ഥലത്തെ നവാബ് ആയിരുന്നു?