Challenger App

No.1 PSC Learning App

1M+ Downloads
കൂറുമാറ്റ നിരോധന നിയമ പ്രകാരം ആർ. ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കിയ കേരള നിയമസഭാ സ്പീക്കർ ആര് ?

Aവക്കം പുരുഷോത്തമൻ

Bവർക്കല രാധാകൃഷ്ണൻ

Cതേറമ്പിൽ രാമകൃഷ്ണൻ

Dജി. കാർത്തികേയൻ

Answer:

B. വർക്കല രാധാകൃഷ്ണൻ


Related Questions:

നാലാം കേരള ഭരണപരിഷ്കാണ കമ്മീഷൻ ചെയർമാൻ?
കേരള നിയമസഭയിൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലങ്ങൾ ?
കേരളത്തിലെ മത്സ്യബന്ധന വകുപ്പ് മന്ത്രി ?
എത്ര റവന്യൂ വില്ലേജുകളാണ് കേരളത്തിലുള്ളത് ?
കയ്യൂർ, മൊറാഴ സമരങ്ങളിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി ?