ചിസ്തി ഓർഡറിന്റെ ഇന്ത്യയിലെ നേതാവ് ?Aഖ്വാജ മോയിന്‍ദ്ദീൻ ചിഷ്തിBബാബാ ഫരീദ്Cനിസാമുദ്ദീൻ ഔലിയDഖ്വാജ ഹാഫിസ്Answer: C. നിസാമുദ്ദീൻ ഔലിയ Read Explanation: അറബികളെ ഗ്രീക്കുകാർ സാരസൻമാർ എന്നാണ് വിളിച്ചിരുന്നത്.മധ്യകാലഘട്ടത്തിലെ ഫിനീഷ്യക്കാർ എന്നാണ് അറബികൾ അറിയപ്പെടുന്നത്.മധ്യകാല അറബികളുടെ പ്രധാന വാസ്തു ശിൽപ സംഭാവനയാണ് ഗ്രാനഡയിലെ അൽ ഹമ്പ്രപാലസ് (സ്പെയിൻ) മുയ്നുദ്ദീൻ ചിസ്തിയാണ് ചിസ്തി ഓർഡറിന്റെ സ്ഥാപകൻ. ഇന്ത്യയിൽ ഇതിന്റെ നേതാവ് നിസാമുദ്ദീൻ ഔലിയ ആയിരുന്നു. Read more in App