App Logo

No.1 PSC Learning App

1M+ Downloads
പൈക കലാപത്തിന്റെ നേതാവ് ആര്?

Aരാജ ജഗനാഥ്

Bബിർസ മുണ്ട

Cബക്ഷി ജഗബന്ധു

Dബുദ്ദോ ഭഗത്

Answer:

C. ബക്ഷി ജഗബന്ധു

Read Explanation:

  • ഒറീസയിലെ പൈക സമൂഹം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ സമരം - പൈക കലാപം (1817)
  • പൈക കലാപത്തിന്റെ നേതാവ് - ബക്ഷി ജഗബന്ധു 
  • കോൾ കലാപത്തിന്റെ നേതാവ് -  ബുദ്ദോ ഭഗത് 
  • മുണ്ടാ കലാപത്തിന്റെ നേതാവ് - ബിർസ മുണ്ട 
  • പഹാരിയ കലാപത്തിന്റെ നേതാവ് -  രാജ ജഗനാഥ് 

Related Questions:

Plassey, which is famous for the Battle of Plassey, is located in which among the following current states of India?
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി നീലം കൃഷി ചെയ്തിരുന്ന പ്രദേശം ?
ജെയിംസ് ഹ്യുസണിനെ വധിക്കാൻ ശ്രമിച്ചതിന് മംഗൾ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകിയത് ആരായിരുന്നു ?
കോൾ കലാപം നടന്ന പ്രദേശം ഏത് ?
1857-ലെ വിപ്ലവത്തിന് ലഖ്നൗവിൽ നേതൃത്വം നൽകിയതാര്?