App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ തകർച്ചയെ കുറിച്ച് സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ചു പഠനം നടത്തിയ നേതാവ് ആരായിരുന്നു?

Aഗാന്ധിജി

Bസി ആർ ദാസ്

Cദാദാഭായി നവറോജി

Dനെഹ്രു

Answer:

C. ദാദാഭായി നവറോജി

Read Explanation:

Note:

  • 'ചോർച്ചാ സിദ്ധാന്തം' മുന്നോട്ടു വെച്ചത് ദാദാബായ് നവ്റോജി ആണ് 
  • ഈ സിദ്ധാന്തം പ്രതിപാദിച്ചിരിക്കുന്ന അദ്ദേഹത്തിൻറെ പുസ്തകമാണ് 'Poverty and Unbritish rule in India'

Related Questions:

ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുക്കുന്നത് എങ്ങനെ ആയിരുന്നു?
മഹൽവാരി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുക്കുന്നത് ആരായിരുന്നു?
റയറ്റ്വാരി വ്യവസ്ഥ നടപ്പിലാക്കിയ പ്രദേശങ്ങൾ ഏതായിരുന്നു?
റയറ്റ്വാരി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുക്കുന്നത് ആരായിരുന്നു?
"മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമില്ലാത്ത ഭരണമാണ് " - എന്ന് പറഞ്ഞതാര് ?