Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ,ദ്വിരാഷ്ട്രവാദത്തെയും,ഇന്ത്യയുടെ വിഭജനത്തെ എതിർക്കുകയും ചെയ്ത നേതാവ്...പിന്നീട്‌ ഗവണ്മെന്റ്ന്റെ പരമോന്നത ബഹുമതിയായ ഭാരത രത്ന ലഭിക്കുകയും ചെയ്ത വ്യക്തി ആര് ?

Aവഞ്ചി അയ്യർ

Bഅരുണ ആസിഫലി

Cചന്ദ്രശേഖർ ആസാദ്

Dഖാൻ അബ്ദുൽ ഗഫാർ ഖാൻ

Answer:

D. ഖാൻ അബ്ദുൽ ഗഫാർ ഖാൻ

Read Explanation:

ഖാൻ അബ്ദുൽ ഗഫാർ ഖാൻ ഇന്ത്യയുടെ അതിർത്തി ഗാന്ധി എന്ന പേരിലറിയപ്പെടുന്നു.


Related Questions:

സ്വാതന്ത്ര്യം നേടിയതിനു ശേഷവും ഏറ്റവും കൂടുതൽ കാലം വിദേശഭരണത്തിൽ കീഴിൽ ആയിരുന്ന ഇന്ത്യൻ പ്രദേശം
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗത്തിന്റെ പേരെന്തായിരുന്നു ?

ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വിപ്ലവപ്രസ്ഥാന നേതാക്കളെയും അവരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളും ചേരുംപടി ചേർക്കുക?

Who secretly reorganised the Hindustan Republican Association (HRA) with Bhagat Singh and other rebels in 1928 and changed its name to Hindustan Socialist Republican Association (HSRA)?

താഴെ പറയുന്ന സംഭവങ്ങളിൽ ശരിയായത് തെരഞ്ഞെടുക്കുക :

  1. ആനി ബെസന്റാണ് തിയോസഫിക്കൽ സൊസൈറ്റി ലണ്ടനിൽ സ്ഥാപിച്ചത്
  2. ആനി ബെസന്റിന്റെ പ്രവർത്തന ഫലമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേയ്ക്ക് തീവ്രവാദി വിഭാഗത്തെ തിരികെ കൊണ്ടുവന്നു
  3. ഹോം റൂൾ പ്രസ്ഥാനത്തിന്റെ മഹാരാഷ്ട്രയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു