App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ സ്പീക്കറായിരുന്ന വ്യക്തി ആര് ?

Aഎം. വിജയകുമാർ

Bവക്കം പുരുഷോത്തമൻ

Cപി.പി തങ്കച്ചൻ

Dവർക്കല രാധാകൃഷ്ണൻ

Answer:

B. വക്കം പുരുഷോത്തമൻ


Related Questions:

1965 മുതൽ 1966 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
പ്രഥമ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ എം എസ് നമ്പൂതിരിപ്പാട് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഏത് ?
' ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ' എന്നത് ആരുടെ പുസ്തകമാണ് ?
കേരളത്തിലെ തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം ?
ഏറ്റവും പ്രായം കൂടിയ കേരളാ മുഖ്യമന്ത്രി?