Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കാലം റിസർവ് ബാങ്ക് ഗവർണർ ആയിരുന്നത് ?

Aബെനഗൽ രാമ റാവു

Bഎൻ സി സെൻ ഗുപ്ത

Cലക്ഷ്മി കാന്ത് ഝാ

Dപി സി ഭട്ടാചാര്യ

Answer:

A. ബെനഗൽ രാമ റാവു


Related Questions:

കേരളത്തിലെ RBI ആസ്ഥാനം എവിടെയാണ് ?
2025 ഏപ്രിലിലെ RBI യുടെ മോണിറ്ററി പോളിസി റിപ്പോർട്ട് പ്രകാരം 2025-26 ലെ പണപ്പെരുപ്പം പ്രതീക്ഷിക്കുന്നത് എത്ര ശതമാനമാണ് ?
ഓട്ടോമാറ്റിക് ഫിസിക്കൽ സ്റ്റെബിലൈസേഴ്‌സ് എന്നാൽ
റിസർവ് ബാങ്ക് പ്രവർത്തനം ആരംഭിച്ച ആണ്ട്?
ഇന്ത്യയിലെ ഏത് ബാങ്കിൻറെ 90-ാം വാർഷികത്തോട് അനുബന്ധിച്ചാണ് 90 രൂപ നാണയം പുറത്തിറക്കിയത് ?