വിജയനഗരത്തിലെ വിദേശ വ്യാപാരത്തിൻ്റെ കുത്തക ആരുടെയായിരുന്നു?Aചൈനക്കാർBപോർച്ചുഗീസുകാർക്കും അറബികൾക്കുംCശ്രീലങ്കക്കാർDഹോളണ്ടുകാർAnswer: B. പോർച്ചുഗീസുകാർക്കും അറബികൾക്കും Read Explanation: വിദേശ വ്യാപാരത്തിൽ പോർച്ചുഗീസുകാർക്കും അറബികൾക്കും ആധിപത്യം ഉണ്ടായിരുന്നു. ഇവർ പ്രധാന വ്യാപാര പങ്കാളികളായിരുന്നു.Read more in App