Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജവഹർലാൽ നെഹ്റു മുന്നോട്ടുവച്ച ലക്ഷ്യപ്രമേയത്തെ, "തെറ്റ്, നിയമവിരുദ്ധം, അപക്വമായത്, ദാരുണമായത്, അപകടകരം" എന്നൊക്കെ വിശേഷിപ്പിച്ച ഭരണ ഘടനാ നിർമ്മാണ സഭാംഗം ആരായിരുന്നു ?

Aമുകുന്ദ് രാംറാവു ജയകർ

Bകെ. എം. മുൻഷി

Cഅല്ലാഡി കൃഷ്ണസ്വാമി അയ്യർ

Dഇവരാരുമല്ല

Answer:

A. മുകുന്ദ് രാംറാവു ജയകർ

Read Explanation:

  • ജവഹർലാൽ നെഹ്റു മുന്നോട്ടുവച്ച ലക്ഷ്യപ്രമേയത്തെ, "തെറ്റ്, നിയമവിരുദ്ധം, അപക്വമായത്, ദാരുണമായത്, അപകടകരം" എന്നൊക്കെ വിശേഷിപ്പിച്ച ഭരണ ഘടനാ നിർമ്മാണ സഭാംഗം - മുകുന്ദ് രാംറാവു ജയകർ
  • ജവഹർലാൽ നെഹ്റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് - 1946 ഡിസംബർ 13
  • ലക്ഷ്യപ്രമേയം ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചത് - 1947 ജനുവരി 22

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ കരട് സമിതി അധ്യക്ഷൻ ആരാണ്

ചേരുംപടി ചേർക്കുക.

Who is called the Father of Indian Constitution?
1946 ഡോ രാജേന്ദ്രപ്രസാദിൻ്റെ അധ്യക്ഷതയിൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത് ഏതു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ്?
Name the permanent President of the Constituent Assembly of India.