App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അന്തരിച്ച ദ്രോണാചാര്യ അവാർഡ് ജേതാവായ ദേശീയ റൈഫിൾ ഷൂട്ടിങ് പരിശീലകൻ ?

Aനരേഷ് കുമാർ

Bസണ്ണി തോമസ്

Cപവൻ സിങ്

Dആർ ശ്രീധർ ഷേണായി

Answer:

B. സണ്ണി തോമസ്

Read Explanation:

• മുൻ ദശീയ ഷൂട്ടിങ് ചാമ്പ്യനായിരുന്നു സണ്ണി തോമസ് • 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിൻ്റെ പരിശീലകനായിരുന്നു • ഒളിമ്പിക്‌സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു • ദ്രോണാചാര്യ അവാർഡ് ലഭിച്ചത് - 2001


Related Questions:

കേരള കായിക ദിനമായി ആചരിക്കുന്ന ദിവസം ?
അന്താരാഷ്ട്ര കയാക്കിങ് സെൻടർ സ്ഥാപിതമായത് എവിടെ ?
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ ആദ്യ പ്രസിഡന്റ് ?
ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിൻ്റെ പുതിയ പരിശീലകൻ ?
ലോകത്തിലെ ആദ്യത്തെ ഹൈ ആൾട്ടിട്യൂഡ് പാരാ സ്പോർട്സ് സെൻഡർ (High-Altitude Para Sports Centre) നിലവിൽ വന്നത് എവിടെ ?