App Logo

No.1 PSC Learning App

1M+ Downloads
മലബാറിൽ തേക്ക് മരങ്ങൾ നട്ടുപിടിപ്പിക്കാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിയോഗിച്ച വ്യക്തി ആരായിരുന്നു?

Aജോൺ സ്മിത്ത്

Bഹെൻറി വാലൻ്റൈൻ കനോലി

Cവില്യം ജോൺസൺ

Dഎലിസബത്ത് തോംസൺ

Answer:

B. ഹെൻറി വാലൻ്റൈൻ കനോലി

Read Explanation:

കോനോലി പ്ലോട്ട്

  • വ്യാപാരാവശ്യത്തിനുള്ള കപ്പലുകൾ നിർമിക്കുന്നതിന് വൻതോതിൽ തേക്കുമരങ്ങൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ആവശ്യമായി വന്നു.
  • തേക്കിനു പറ്റിയ മലബാറിലെ വളക്കൂറുള്ള മണ്ണ് അവർ തേക്ക്കൃഷിക്കായി തിരഞ്ഞെടുത്തു 
  • തേക്കുമരങ്ങൾ വച്ചുപിടിപ്പിക്കാൻ കലക്ടറായ ഹെൻറി വാലന്റൈ്റെൻ കോനോലിയെ കമ്പനി ചുമതലപ്പെടുത്തി.
  • നിലമ്പൂർ മേഖലയിലെ 1500 ഏക്കറിലും കോനോലി (1823 - 38) തേക്ക് വച്ചു പിടിപ്പിച്ചു.
  • ഇതു പിന്നീട് കോനോലി പ്ലോട്ട് എന്നറിയപ്പെട്ടു.

Related Questions:

ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത വസ്തുക്കളിൽ പെടാത്തത് ?
മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു ?
നിവർത്തന പ്രക്ഷോപം ആരംഭിച്ച വർഷം ?
കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനം നടന്നതെവിടെ?
ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ്സ് കമ്മിറ്റികൾ രൂപീകരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീരുമാനിച്ച വർഷം ഏത് ?