App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ മൗര്യ സാമ്രാജ്യ സ്ഥാപകനായിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ ഭരണ ഉപദേഷ്ടാവ് ആരായിരുന്നു ?

Aബിന്ദുസാരൻ

Bതെന്നാലി രാമൻ

Cചാണക്യൻ

Dകാളിദാസൻ

Answer:

C. ചാണക്യൻ

Read Explanation:

മൗര്യ സാമ്രാജ്യ സ്ഥാപകനായിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ ഭരണ ഉപദേഷ്ടാവായിരുന്നു ചാണക്യൻ.ഇദ്ദേഹം കൗടില്യൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു.ചാണക്യന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് അർത്ഥശാസ്ത്രം ശക്തവും കാര്യക്ഷമവുമായ ഒരു ഭരണത്തിന്റെ സംഘാടനം എങ്ങനെയായിരിക്കണം എന്നുള്ളതാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം.


Related Questions:

നളന്ദ സർവ്വകലാശ്ശാല സ്ഥാപിച്ചത് ഏതു കാലഘട്ടത്തിലാണ് ?
വേദകാലഘട്ടത്തിലെ ചെറിയ രാജ്യങ്ങളായിരുന്നു------
ഇന്ത്യയിൽ നിലനിന്നിരുന്ന മഹാജനപഥങ്ങളുടെ എണ്ണം ?
മെഹ്റൂളിയിലെ ഇരുമ്പ് തൂൺ പണികഴിപ്പിച്ചത് ആരാണ് ?
താഴെ പറയുന്നവയിൽ ഒരു പ്രബല ശക്തിയായി മാറുന്നതിൽ മഗധയെ സഹായിച്ച ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?