Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ചേരി ചേരാ നയം' ഇന്ത്യയുടെ വിദേശ നയമാക്കിയ പ്രധാന മന്ത്രിയാര്?

Aവി.പി. സിംഗ്

Bഇന്ദിരാഗാന്ധി

Cമൊറാർജി ദേശായി

Dജവഹർലാൽ നെഹ്റു

Answer:

D. ജവഹർലാൽ നെഹ്റു

Read Explanation:

• ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവാണ് ചേരിചേരാ നയത്തിന്റെ (Non-Aligned Movement - NAM) മുഖ്യ ശില്പി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തിൽ രണ്ട് ചേരികളായി തിരിഞ്ഞപ്പോൾ, ഈ രണ്ട് ശക്തിചേരികളിലും ഭാഗമാകാതെ സ്വതന്ത്രമായ വിദേശനയം സ്വീകരിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്.


Related Questions:

ഇന്ത്യൻ നാഷ‌ണൽ കോൺഗ്രസിനെ 'ഒരു മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ന്യൂനപക്ഷ ജനതയുടെ പ്രതിനിധികളെന്ന്' കളിയാക്കി പറഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ?
. 'ജയ് ജവാൻ ജയ് കിസാൻ' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത്
Which of the following features distinguishes the Elephanta Caves from other rock-cut sites of early India?
സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ എത്ര അംഗങ്ങളുണ്ടായിരുന്നു ?
പ്രച്ഛന്നബുദ്ധൻ എന്ന് അറിയപ്പെടുന്നതാര് ?