Challenger App

No.1 PSC Learning App

1M+ Downloads
താഴെകൊടുത്തിറിക്കുന്നവയിൽ ഏതാണ് ഫോക്ലോറിന്റെ സവിശേഷതയായി കരുതപ്പെടാത്തത് ?

Aപരിണാമവിധേയത്വം

Bവാമൊഴിവഴക്കം

Cപാഠങ്ങളുടെ ബഹുലത

Dസ്ഥാണുത്വം

Answer:

D. സ്ഥാണുത്വം

Read Explanation:

.


Related Questions:

നഗരം , നഗരാനുഭവങ്ങൾ എന്നിവയെ സംബന്ധിക്കുന്ന "ഫോക്ക് ലോറു"കളെ പരാമർശിക്കുന്നത് ഏത് ?
നാടോടി വിജ്ഞാനീയത്തിൽ മോട്ടീഫ് എന്നത് ഏതിൻെറ ഘടകമാണ്?
"ചിരിക്കുന്ന കഥകേട്ടാലിരിക്കുമായതല്ലെങ്കിൽ തിരിക്കു ,മങ്ങനെ ഭാവിച്ചിരിക്കുന്ന ഭടന്മാരെ ചിരിക്കാതെ രസിപ്പിപ്പാനൊരിക്കലുമെളുതല്ല " ഈ വരികൾ നമ്പ്യാരുടെ ഏതു കൃതിയിൽ നിന്നാണ് എടുത്തിട്ടുള്ളത് ?
ബഹുജന ഹിതായ ബഹുജന സുഖായ എന്ന ആപ്തവാക്യം ആരുടെ മുഖവാക്യമാണ്?
"രാരിച്ചൻ എന്ന പൌരൻ " എന്ന് സിനിമയുടെ തിരകഥാകൃത്ത് ആരാണ്