മൊറാഴ സമരത്തെ തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ട വിപ്ലവകാരി ആര് ?Aകെ.പി.ആർ ഗോപാലൻBരാഘവൻ പിള്ളCപട്ടാളം കൃഷ്‌ണൻDകൊച്ചാപ്പി പിള്ളAnswer: A. കെ.പി.ആർ ഗോപാലൻ Read Explanation: ഗാന്ധിജിയുടെ ഇടപെടലിലൂടെ കെ.പി.ആർ ഗോപാലൻൻ്റെ വധശിക്ഷ ജീവപര്യന്തമാക്കിRead more in App