Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കഴ്സൺ പ്രഭു നടപ്പിലാക്കിയ ബംഗാൾ വിഭജനം നിർത്തലാക്കിയ ഭരണാധികാരി ആര്?

Aവെല്ലസ്ലി പ്രഭു

Bകോൺവാലീസ് പ്രഭു

Cഫാർഡിൻജ് പ്രഭു

Dറിപ്പൺ പ്രഭു

Answer:

C. ഫാർഡിൻജ് പ്രഭു

Read Explanation:

  • കഴ്സൺ പ്രഭു 1905-ൽ നടപ്പിലാക്കിയ ബംഗാൾ വിഭജനം 1911-ൽ നിർത്തലാക്കിയത് ഹാർഡിഞ്ച് രണ്ടാമൻ പ്രഭു (Lord Hardinge II) ആണ്.

  • ബ്രിട്ടനിലെ ജോർജ്ജ് അഞ്ചാമൻ രാജാവ് ഇന്ത്യ സന്ദർശിച്ച വേളയിൽ ഡൽഹി ദർബാറിൽ വെച്ചാണ് വിഭജനം റദ്ദാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്


Related Questions:

"സൈനികച്ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വലിയൊരു സൈന്യത്തെ നിലനിർത്താൻ കമ്പോള പരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്?"
The revolt of 1857 began at Mirat on?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ബന്ധമില്ലാത്തവ കണ്ടെത്തുക.

i. 1922-ലെ ചൗരിചൗരാ സംഭവത്തെ തുടർന്ന് ഗാന്ധിജി സിവിൽ നിയമ ലംഘന പ്രസ്ഥാനം നിർത്തലാക്കി.

ii. ക്രിപ്സ് ദൗത്യത്തിന്റെ പരാജയത്തെ തുടർന്ന് ഗാന്ധിജി ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ചു.

iii. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 1929-ലെ ലാഹോർ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.

iv. 1930 മാർച്ച് 12-ന് ഗാന്ധിജിയും അനുയായികളും ദണ്ഡിയാത്ര ആരംഭിച്ചു.

ഇന്ത്യൻ നാഷ‌ണൽ കോൺഗ്രസിനെ 'ഒരു മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ന്യൂനപക്ഷ ജനതയുടെ പ്രതിനിധികളെന്ന്' കളിയാക്കി പറഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ?
'ചേരി ചേരാ നയം' ഇന്ത്യയുടെ വിദേശ നയമാക്കിയ പ്രധാന മന്ത്രിയാര്?