Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാൻഡ് ട്രങ്ക് റോഡ് നിർമ്മിച്ച ഭരണാധികാരി?

Aഷേർഷ

Bഅക്ബർ

Cഷാജഹാൻ

Dജഹാംഗീർ

Answer:

A. ഷേർഷ

Read Explanation:

പെഷവാറിനെയും കൊൽക്കട്ടയെയും ബന്ധിപ്പിച്ച് ഷേർഷ നിർമിച്ച റോഡാണ് ഗ്രാൻഡ് ട്രങ്ക് റോഡ്


Related Questions:

The National Flag of India was designed by
ഇന്ത്യയിൽ അല്ലാത്തത് ഏത് ?
ഇന്ത്യയുടെ ദേശീയഗീതം
ഒരു ലക്ഷത്തിലധികവും പത്തുലക്ഷത്തിൽ താഴെയും ജനസംഖ്യയുള്ള നഗരങ്ങൾ അറിയപ്പെടുന്ന പേര് ?
കടൽത്തീരങ്ങൾക്ക് പ്രസിദ്ധിയാർജിച്ച സംസ്ഥാനം