App Logo

No.1 PSC Learning App

1M+ Downloads
കോശങ്ങളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആരാണ്?

Aആന്റൻവാൻ ലീവെൻ ഹോക്ക്

Bറോബർട്ട് ഹുക്ക്

Cഐസക് ന്യൂട്ടൺ

Dചാൾസ് ഡാർവിൻ

Answer:

B. റോബർട്ട് ഹുക്ക്

Read Explanation:

  • പതിനേഴാം നൂറ്റാണ്ടിൽ റോബർട്ട് ഹുക്ക് എന്ന ശാസ്ത്രജ്ഞൻ തന്റെ മൈക്രോസ്കോപ്പിലൂടെ ഒരു നേർത്ത കോർക്ക് കഷ്ണത്തെ നിരീക്ഷിച്ചു.

  • അടുക്കി വെച്ചിരിക്കുന്ന ആയിരം പെട്ടികൾ പോലെയുള്ള ചെറുഭാഗങ്ങളായിരുന്നു അവ.

  • അറകൾ എന്ന അർത്ഥത്തിൽ അവയെ അദ്ദേഹം 'സെല്ലുകൾ' (കോശങ്ങൾ) എന്ന് വിളിച്ചു.


Related Questions:

കോശസിദ്ധാന്തം രൂപീകരിച്ച നൂറ്റാണ്ട് ഏതാണ്?
റുഡോൾഫ് വിർഷോ ഏത് വർഷമാണ് കോശങ്ങളെക്കുറിച്ചുള്ള പുതിയ ആശയം അവതരിപ്പിച്ചത്?
വസ്തുക്കളെ വലുതാക്കി കാണിക്കാനുള്ള ലെൻസിന്റെ കഴിവാണ് അതിന്റെ.........?
കോശസിദ്ധാന്തം അനുസരിച്ച്, പുതിയ കോശങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നത്?
ആന്റൻവാൻ ലീവെൻ ഹോക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?