ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞനാര് ?Aസർ ഐസക്ക് നട്ടൺBറോബർട്ട് ബോയിൽCആർക്കിമിഡീസ്Dജോൺ ഡാൾട്ടൺAnswer: A. സർ ഐസക്ക് നട്ടൺ Read Explanation: ചലനനിയമങ്ങൾ ആവിഷ്കരിച്ചത് സർ ഐസക് ന്യൂട്ടൺ (Sir Isaac Newton) ആണ്.തന്റെ 'പ്രിൻസിപിയ മാറ്റെമാറ്റിക്ക' (Principia Mathematica) എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹം പ്രശസ്തമായ മൂന്ന് ചലന നിയമങ്ങളും (Laws of Motion) അവതരിപ്പിച്ചത്. Read more in App