App Logo

No.1 PSC Learning App

1M+ Downloads
പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ?

Aഡോ.അബ്രഹാം മൽപ്പാൻ

Bപൊയ്കയിൽ യോഹന്നാൻ

Cകുര്യാക്കോസ് ഏലിയാസ് ചാവറ

Dമാർ സബോർ

Answer:

C. കുര്യാക്കോസ് ഏലിയാസ് ചാവറ

Read Explanation:

സാധാരണക്കാർക്ക്‌ വേണ്ടി സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തിൽ എത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകി. ഇങ്ങനെ നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുംചെയ്തു.


Related Questions:

'മറക്കുടയ്ക്കുള്ളിലെ മഹാനരകം' ആരുടെ കൃതിയാണ് ?
The date of Temple entry proclamation in Travancore :
ശിവയോഗവിലാസം എന്ന മാസിക തുടങ്ങിയതാര് ?
ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു ?
വീണപൂവ് കാവ്യം രചിച്ചതാര്?