Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിയമം പാസ്സാക്കിയപ്പോൾ ആരായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി ?

Aകമൽ നാഥ്

Bരാജ്നാഥ് സിംഗ്

Cനിതീഷ് കുമാർ

Dരാജേഷ് പൈലറ്റ്

Answer:

D. രാജേഷ് പൈലറ്റ്

Read Explanation:

മോട്ടോർ വാഹന നിയമം, 1988 (MV Act 1988):

  • ഇന്ത്യയിൽ നിലവിലുള്ള മോട്ടോർ വാഹന നിയമം പാസ്സാക്കിയ വർഷം : 1988

  • മോട്ടോർ വാഹന നിയമം നിലവിൽ വന്നത് : 1989, ജൂലൈ1

  • മോട്ടോർ വാഹന നിയമം പാസ്സാക്കിയ സമയത്തെ, കേന്ദ്ര ഗതാഗത മന്ത്രി : രാജേഷ് പൈലറ്റ് (രാജീവ് ഗാന്ധി മന്ത്രിസഭ)

Related Questions:

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന, വാഹനത്തിൽ കയറ്റാവുന്ന പരമാവധി ഭാരത്തെ എന്താണ് പറയുന്നത്?
മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി ഇന്ത്യൻ ഗവണ്മെന്റ് ' സെൻട്രൽ മോട്ടോർ വെഹിൽസ് റൂൾസ് ' നടപ്പിലാക്കിയ വർഷം ഏതാണ് ?
ഒരു വാഹനം പാർക്ക് ചെയ്തു എന്ന് പറയണമെങ്കിൽ ആ വാഹനം എത്ര സമയം റോഡിൽ നിർത്തി ഇടണം?
സ്റ്റേറ്റ് ട്രാസ്പോർട്ട് അപ്പലേറ്റ് ട്രൈബൂണലിന്റെ ആസ്ഥാനം ?
ഒറ്റത്തവണ നികുതി എത്ര വർഷത്തേയ്ക്കാണ്?