App Logo

No.1 PSC Learning App

1M+ Downloads
1878 ൽ ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയ വൈസ്രോയി ആര് ?

Aറിപ്പൺ പ്രഭു

Bജോൺ ലോറൻസ്

Cലിറ്റൺ പ്രഭു

Dമേയോ പ്രഭു

Answer:

C. ലിറ്റൺ പ്രഭു

Read Explanation:

ഇന്ത്യക്കാർക്ക് ആയുധം കൈവശം വെയ്ക്കാൻ ലൈസൻസ് വേണമെന്ന നിയമമാണ് ആയുധ നിയമം (1878)


Related Questions:

ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ ആര് ?
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറലുമായിരുന്നത് ആര് ?
Which Governor- General was prosecuted for impeachment?
'ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ' എന്നറിയപ്പെടുന്നത് ഇവരിൽ ആര് ?
1774 ൽ കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിതമായപ്പോൾ ബംഗാളിലെ ഗവർണർ ജനറൽ ആരായിരുന്നു ?