App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ഫോർമുല വൺ കാറോട്ട മത്സരത്തിലെ ബ്രിട്ടീഷ് ഗ്രാൻഡ്പ്രിയിൽ ജേതാവായത് ?

Aലാൻഡോ നോറിസ്

Bമാക്സ് വെർസ്റ്റാപ്പൻ

Cലൂയിസ് ഹാമിൾട്ടൺ

Dചാൾസ് ലെക്ലർക്ക്

Answer:

A. ലാൻഡോ നോറിസ്

Read Explanation:

  • മക്‌ലാരൻ താരം

  • മക്‌ലാരൻ താരം ഓസ്കർ പിയാസ്രി രണ്ടാം സ്ഥാനം നേടി

  • കിക് സൗബർ താരം നിക്കോ ഹുക്കൻ മൂന്നാം സ്ഥാനം നേടി


Related Questions:

അഞ്ച് വളയങ്ങൾ ആലേഖനം ചെയ്ത ഒളിമ്പിക്സ് പതാകയുടെ നിറമെന്ത് ?
2023ലെ ഏഷ്യാകപ്പ് ഫുട്ബോൾ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്തിൻറെ പേര് എന്ത് ?
2024 ൽ അന്തരിച്ച "ഫ്രാങ്ക് ഡക്ക്വർത്ത്" നിർമ്മിച്ച നിയമം ഏത് കായിക ഇനത്തിലാണ് ഉപയോഗിക്കുന്നത് ?

സന്തോഷ് ട്രോഫിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഇന്ത്യയിലെ ഒരു അന്തർസംസ്ഥാന ഫുട്ബോൾ മത്സരമാണ് സന്തോഷ് ട്രോഫി
  2. 1941-ലാണ് സന്തോഷ് ട്രോഫി ഫുട്ബോൾ ആരംഭിച്ചത്. 
  3. പ്രഥമ സന്തോഷ് ട്രോഫി വിജയികൾ ബംഗാൾ ആയിരുന്നു.
  4. കേരളത്തിന് അവസാനമായി സന്തോഷ് ട്രോഫി ലഭിച്ചത് 2022 ലാണ്.
    2023ലെ എടിപി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് ടെന്നീസ് കിരീടം നേടിയത് ആര് ?