App Logo

No.1 PSC Learning App

1M+ Downloads
ആദ്യ ദേശീയ അവാർഡ് നേടിയ മലയാള നടനും നടിയും ആരെല്ലാം?

Aപി ജെ ആൻറണി , ഷീല

Bപി ജെ ആൻറണി ,ശാരദ

Cപ്രേംനസീർ ,ശാരദ

Dപ്രേംനസീർ ,ഷീല

Answer:

B. പി ജെ ആൻറണി ,ശാരദ

Read Explanation:

  • ആദ്യ ദേശീയ അവാർഡ് നേടിയ മലയാള നടൻ : പി ജെ ആൻറണി (നിർമാല്യം)

  • ആദ്യ ദേശീയ അവാർഡ് നേടിയ മലയാള നടി - ശാരദ (തുലാഭാരം)


Related Questions:

വിഗതകുമാരൻ എന്ന സിനിമയുടെ സംവിധായകൻ ആര് ?
താഴെപറയുന്നവയിൽ സമാന്തര സിനിമകൾ ഏതെല്ലാം ?
ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ രജതകമൽ നേടിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമ ഏത് ?
താഴെപറയുന്നതിൽ സിനിമയും സംവിധായകരും തമ്മിലുള്ള ശരിയായ ജോഡി ഏതെല്ലാം?
ഡിസിക്കാവിക്ടോറിയ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?